ന്യൂഡല്‍ഹി: ഇന്ത്യയിലെ 12 പൊതുമേഖല ബാങ്കുകളില്‍ ഏഴെണ്ണം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പൊതുമേഖല ബാങ്കുകളുടെ എണ്ണം അഞ്ചായി കുറയ്ക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരന്റെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍...
Read full story