ന്യൂഡൽഹി |.ഡൽഹി സ്ഫോടനം ചാവേറാക്രമണമല്ലെന്ന് വെളിപ്പെടുത്തി ഇന്റലിജൻസ് വൃത്തങ്ങൾ . പ്രതികൾ പരിഭ്രാന്തരായി സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിനിടെ സംഭവിച്ച പിഴവായിരിക്കാം കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി ഉന്നത ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. ഐ...
Read full story