റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
  • പ്രധാന വിവരങ്ങൾ
  • ഓപ്പറേഷൻ ചക്രവ്യൂഹിലൂടെ കേരളത്തിൽ 24 കിലോ ലഹരിവസ്തുക്കൾ പിടികൂടി.
  • പരിശോധനകൾ കൊച്ചി, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലായിരുന്നു.
  • അഞ്ച് പേരെ എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്തു.
  • വിമാന ബാഗേജ്, കൂറിയർ, കയറ്റുമതി ചരക്ക് എന്നിവയിൽ നിന്നാണ് കണ്ടെത്തിയത്.
  • കഴിഞ്ഞ വർഷം 70.76 കോടി രൂപയുടെ ലഹരിവസ്തുക്കളും ഡി.ആർ.ഐ പിടികൂടിയിരുന്നു
റിപ്പോര്‍ട്ട്
കേരളത്തെ ലഹരിയുടെ കേന്ദ്രമെന്ന് ചിത്രീകരിക്കാനുള്ള ചിലരുടെ നിക്ഷിപ്ത ശ്രമങ്ങളെ തിരിച്ചറിയണമെന്നും രാഷ്ട്രീയ വിദ്വേഷം കൊണ്ട് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന സാമ്പ്രദായിക രീതിയിൽ നിന്നും മാറി ചിന്തിക്കാൻ പ്രതിപക്ഷ കക്ഷികൾ തയ്യാറാവണമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ്...