പെട്ടി ഓട്ടോ ഡ്രൈവറെ തടഞ്ഞുനിർത്തി തല്ലിച്ചതച്ച് കാർ യാത്രക്കാർ
പാലക്കാട്: പാലക്കാട് കൂറ്റനാട് കാറിനെ ഓവർടേക്ക് ചെയ്ത് കടന്നുപോയ പെട്ടി ഓട്ടോ ഡ്രൈവറെ തടഞ്ഞുനിർത്തി തല്ലിച്ചതച്ച് കാർ യാത്രക്കാർ. പാൽ വിതരണക്കാരനായ ബെന്നിയെയാണ് കാർ യാത്രക്കാരായ രണ്ട് യുവാക്കൾ മർദിച്ചത്. നവംബർ 5 ബുധനാഴ്ച പാൽ സൊസൈറ്റിയിലെത്തി മടങ്ങുമ്പോഴായിരുന്നു സംഭവം. യാത്രക്കിടെ …
പെട്ടി ഓട്ടോ ഡ്രൈവറെ തടഞ്ഞുനിർത്തി തല്ലിച്ചതച്ച് കാർ യാത്രക്കാർ Read More