ഭാരതീയ ചികിത്സാ സമ്പ്രദായ ഡോക്ടർമാർ വിവരങ്ങൾ നൽകണം
അറിയിപ്പുകള്‍

ഭാരതീയ ചികിത്സാ സമ്പ്രദായ ഡോക്ടർമാർ വിവരങ്ങൾ നൽകണം

By ന്യൂസ് ഡെസ്ക് December 8, 2022
എൻ.സി.ഐ.എസ്.എം ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിനായി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭാരതീയ ചികിത്സാ സമ്പ്രദായം ഡോക്ടർമാർ medicalcouncil.kerala.gov.in എന്ന വെബ് സൈറ്റിലുള്ള Google Sheet Whats-New സെക്ഷനിൽ വിവരങ്ങൾ ഡിസംബർ 31 നകം ചേർക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു.
Read full story