ഇരട്ട ട്രെയിലര്‍ റിലീസായി
നായാട്ടിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് – ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ ചിത്രം ഇരട്ടയുടെ ട്രെയിലർ റിലീസായി. കരിയറിലെ തന്നെ ആദ്യ ഇരട്ട വേഷത്തില്‍ ജോജു ജോര്‍ജ് എത്തുന്ന ചിത്രം കൂടിയാണ് ഇരട്ട. ജോജു …
ഇരട്ട ട്രെയിലര്‍ റിലീസായി Read More