ചിമ്പു വിവാഹിതനാകുന്നു?
ചിലമ്ബരശൻ എന്ന നടൻ ചിമ്ബുവിന്റെ (Simbu) വിവാഹവാര്‍ത്ത പലപ്പോഴായി വാര്‍ത്താ തലക്കെട്ടുകളുടെ ഇഷ്‌ടവിഷമായിട്ടുണ്ട്.നടന്റെ പ്രണയങ്ങളും അതേ. ഒരു പക്ഷെ സിനിമയേക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത് ചിമ്ബുവിന്റെ വിവാഹ- പ്രണയ വിശേഷങ്ങള്‍ ആയിരുന്നിരിക്കും. സിമ്ബുവിന് 40 വയസ് ആയി. അദ്ദേഹം വിവാഹത്തിന് തയാറെടുക്കുന്നു …
ചിമ്പു വിവാഹിതനാകുന്നു? Read More