
റിപ്പോര്‍ട്ട്
ഇറാന്റെ നാവികസേനാ കപ്പലില്‍ വന്‍ സ്ഫോടനം , കപ്പല്‍ കത്തിയമര്‍ന്നു
By ന്യൂസ് ഡെസ്ക്
•
June 3, 2021
ടെഹ്റാന്.: ഇറാന്റെ ഏറ്റവും വലിയ നാവിക സേനാ കപ്പലായ ഖാര്‍ഗില്‍ വന്‍ സ്ഫോടനം . ഒമാന്‍ കടലില്‍ കപ്പല്‍ കത്തിയമര്‍ന്നു. സംഭവം നടന്നിട്ട് 20 മണിക്കൂര്‍ കഴിഞ്ഞിട്ടും തീ അണക്കാന്‍ കഴിഞ്ഞിട്ടില്ല. കപ്പലില്‍ 400 ഓളം ജീവനക്കാര്‍ ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന്...
Read full story

