ശശിതരൂരിന്റെയും രാജ്ദീപ് സർദ്ദേശായിയുടെയും അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
ന്യൂഡൽഹി: റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ മരണപ്പെട്ട കര്‍ഷകരുടെ മരണത്തില്‍ സ്ഥിരീകരിക്കാത്ത വിവരം പങ്കുവെച്ചെന്നാരോപിച്ച് കേസെടുത്ത നടപടിയില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ഇന്ത്യാ ടുഡേ മാധ്യമ പ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാല്‍ പാണ്ഡെ, ഖ്വാസി ആവാസ് എഡിറ്റര്‍ …
ശശിതരൂരിന്റെയും രാജ്ദീപ് സർദ്ദേശായിയുടെയും അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി Read More