റഷ്യന്‍ പ്രതിപക്ഷ നേതാവ് നവാല്‍നിയുടെ ഓഫിസുകളില്‍ റെയ്ഡ്
മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ ഓഫിസുകളില്‍ റെയ്ഡ് നടത്തി റഷ്യൻ സുരക്ഷാ സേന. നവാല്‍നിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷന്റെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. അവിടെയുള്ള ലാപ്‌ടോപ്പുകളും മറ്റ് ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തു. അലക്‌സി നവാല്‍നി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം …
റഷ്യന്‍ പ്രതിപക്ഷ നേതാവ് നവാല്‍നിയുടെ ഓഫിസുകളില്‍ റെയ്ഡ് Read More