പ്രസിഡന്റ്‌സ് കളര്‍ പുരസ്‌ക്കാരം ഏഴിമല നാവിക അക്കാദമിക്ക് രാഷ്ട്രപതി സമ്മാനിച്ചു
കണ്ണൂര്‍ നവംബര്‍ 20: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്‍റ്സ് കളര്‍ പുരസ്ക്കാരം സമ്മാനിച്ചു. സൈനിക യൂണിറ്റുകള്‍ക്ക് രാഷ്ട്രം നല്‍കുന്ന പരമോന്നത ബഹുമതിയാണ് ഈ അവാര്‍ഡ്. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലാണ് ഇന്ത്യന്‍ നാവിക അക്കാദമിയുടെ ചരിത്ര നേട്ടം. പരമ്പരാഗതവും …
പ്രസിഡന്റ്‌സ് കളര്‍ പുരസ്‌ക്കാരം ഏഴിമല നാവിക അക്കാദമിക്ക് രാഷ്ട്രപതി സമ്മാനിച്ചു Read More