നവീകരിച്ച വിനോദ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു മലപ്പുറം: പ്രകൃതിദത്ത സൗന്ദര്യം കാഴ്ച്ചവിരുന്നൊരുക്കി മലപ്പുറം കോട്ടക്കുന്ന് വിനോദ ഉദ്യാനത്തിന് ഇനി പുതു ഭാവം. വിനോദ സഞ്ചാര വകുപ്പ് രണ്ട് കോടി രൂപ ചിലവില്‍ നവീകരിച്ച ഉദ്യാനം മുഖ്യ മന്ത്രി പിണറായി വിജയന്‍...
Read full story