പ്രകൃതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് ഇടുക്കിയിലേത്: മന്ത്രി ജി. സുധാകരന്‍
ഇടുക്കി: പ്രകൃതി സംരക്ഷണത്തോടു കൂടി എല്ലാത്തിനും അതിന്റെതായ പ്രാധാന്യം നല്‍കിയുള്ള വികസന മുന്നേറ്റമാണ് ജില്ലയില്‍ നടപ്പാക്കി വരുന്നതെന്ന് മന്ത്രി ജി. സുധാകരന്‍. ചെറുതോണി ടൗണില്‍ പൈനാവ്-താന്നിക്കണ്ടം-അശോക റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ പൂര്‍ണമായ വികസനത്തിനും പുരോഗതിക്കും ഉതകുന്നതാണ് …
പ്രകൃതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് ഇടുക്കിയിലേത്: മന്ത്രി ജി. സുധാകരന്‍ Read More