നവീകരിച്ച നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം  : സംസ്ഥാനത്തെ ചരിത്ര പ്രാധാന്യമുള്ള മ്യൂസിയങ്ങളെല്ലാം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധതയോടെയാണ് ഇടപെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നവീകരിച്ച നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേഷണത്തിനായി പ്രകൃതി ചരിത്ര സംബന്ധിയായ മാതൃകകള്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിക്കുന്ന …

നവീകരിച്ച നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം നാടിന് സമര്‍പ്പിച്ചു Read More