ഹിമാചല്‍പ്രദേശിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു

ഷിംല | ഹിമാചല്‍പ്രദേശിലെ കുളു ജില്ലയിലെ മണികരണില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു .മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. മാർച്ച്30 ന് വൈകിട്ട് 5 മണിയോടെയാണ് …

ഹിമാചല്‍പ്രദേശിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു Read More

തമിഴ് നാട്ടില്‍ വായ്പ എഴുതിത്തളളല്‍ ആരംഭിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ 16 ലക്ഷം കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ എഴുതി തളളുമെന്നുളള സര്‍ക്കാര്‍ പ്രഖ്യാപനം 13.2.2021 മുതല്‍ നടപ്പാക്കാന്‍ ആരംഭിച്ചു. തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ നടന്ന പരിപാടിയില്‍ ഒമ്പത് കര്‍ഷകര്‍ക്ക് വായ്പ എഴുതി തളളിയ രേഖകള്‍ കൈമാറിക്കൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം. 12,100 കോടി …

തമിഴ് നാട്ടില്‍ വായ്പ എഴുതിത്തളളല്‍ ആരംഭിച്ചു Read More

പ്രകൃതിക്ഷോഭ സാധ്യത; മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതം

കോട്ടയം: ന്യൂനമര്‍ദ്ദം മൂലം കോട്ടയം ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന്  മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ ബുള്ളറ്റിനുകള്‍ പ്രകാരം ജില്ലയുടെ തെക്കു കിഴക്കന്‍ മേഖലയിലാണ് കാറ്റ് കൂടുതല്‍ ശക്തമാകുക. …

പ്രകൃതിക്ഷോഭ സാധ്യത; മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതം Read More