സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം : പട്ടികയില്‍ ട്രംപും ഫ്രാന്‍സിസ് മാര്‍പാപ്പയും  

വാഷിങ്ടണ്‍: . ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി 300-ഓളം വ്യക്തികളും സംഘടനകളും നാമനിർദേശം ചെയ്തതായി നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നാമനിർദേശ പട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രാൻസിസ് മാർപ്പാപ്പ, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ്, യു.എൻ …

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം : പട്ടികയില്‍ ട്രംപും ഫ്രാന്‍സിസ് മാര്‍പാപ്പയും   Read More

നാറ്റോയില്‍ അംഗമാകല്‍: അന്തിമതീരുമാനമുടനെന്ന് ഫിന്‍ലന്‍ഡ്

ഹെല്‍സിങ്കി: എത്രയും വേഗം നാറ്റോയില്‍ അംഗമാകാനൊരുങ്ങി ഫിന്‍ലന്‍ഡ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുമെന്നു പ്രസിഡന്റ് സൗളി നിനിസ്റ്റോയും പ്രധാനമന്ത്രി സന്നാ മാരിനും സംയുകത പ്രസ്താവനയില്‍ അറിയിച്ചു. പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ക്കുശേഷം ഞായറാഴ്ച തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. അയല്‍ രാജ്യമായ സ്വീഡനും അന്നു തന്നെ …

നാറ്റോയില്‍ അംഗമാകല്‍: അന്തിമതീരുമാനമുടനെന്ന് ഫിന്‍ലന്‍ഡ് Read More

യുക്രൈനില്‍ 1,351 സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈനിക ജനറല്‍

ന്യൂയോര്‍ക്ക്: യുക്രൈനില്‍ 1,351 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈനിക ജനറല്‍ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് അറിയിച്ചു. 3,825 റഷ്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും കേണല്‍ ജനറല്‍ സെര്‍ജി റുഡ്സ്‌കോയ് പറഞ്ഞു. കിഴക്കന്‍ യുക്രൈനില്‍ റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികളെ റഷ്യന്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. …

യുക്രൈനില്‍ 1,351 സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈനിക ജനറല്‍ Read More

നാറ്റോ സൈന്യം കൂടുതല്‍ രാജ്യങ്ങളിലേക്ക് വികസിപ്പിക്കുന്നതിനെതിരേ ചൈനയ്ക്കൊപ്പം റഷ്യയും.

മോസ്‌കോ: പാശ്ചാത്യസഖ്യസേനയായ നാറ്റോ കൂടുതല്‍ രാജ്യങ്ങളിലേക്ക് വികസിപ്പിക്കുന്നതിനെതിരേ ചൈനയ്ക്കൊപ്പം റഷ്യയും. ശീതകാല ഒളിമ്പിക്സുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ചൈന സന്ദര്‍ശനത്തിത്തില്‍ ചൈനയും റഷ്യയും സംയുക്തപ്രസ്താവനയും പുറത്തിറക്കി. പ്രസ്താവനയില്‍ തായ്വാന്‍ വിഷയത്തില്‍ ചൈനയുടെ നിലപാടിനെ പിന്തുണച്ച റഷ്യ ദ്വീപ്രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ …

നാറ്റോ സൈന്യം കൂടുതല്‍ രാജ്യങ്ങളിലേക്ക് വികസിപ്പിക്കുന്നതിനെതിരേ ചൈനയ്ക്കൊപ്പം റഷ്യയും. Read More

യൂറോപ്പിലേക്കു കൂടുതല്‍ പടക്കപ്പലുകളും പോര്‍വിമാനങ്ങളും അയച്ച് നാറ്റോ സൈനിക സഖ്യം

കീവ്/ബ്രസല്‍സ്: യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യയുടെ സൈനികവിന്യാസത്തിനു മറുപടിയായി കിഴക്കന്‍ യൂറോപ്പിലേക്കു കൂടുതല്‍ പടക്കപ്പലുകളും പോര്‍വിമാനങ്ങളും അയച്ച് നാറ്റോ സൈനിക സഖ്യം. അധിനിവേശം നടത്തുമെന്ന അഭ്യൂഹം റഷ്യ നിഷേധിക്കുന്നുണ്ടെങ്കിലും നീക്കം നേരിടാന്‍ തയാറെടുക്കുകയാണ് യൂറോപ്പ്. യുക്രൈന്‍ അതിര്‍ത്തിക്കു തൊട്ടടുത്ത് ഒരു ലക്ഷത്തോളം െസെനികരെയാണു …

യൂറോപ്പിലേക്കു കൂടുതല്‍ പടക്കപ്പലുകളും പോര്‍വിമാനങ്ങളും അയച്ച് നാറ്റോ സൈനിക സഖ്യം Read More