വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് എ​ളേ​റ്റി​ൽ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം. വ​ട്ടോ​ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഹം​ദാ​ൻ ആ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ‌ ഹം​ദാ​ന്‍റെ കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേറ്റു . .പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് ഹം​ദാ​ നെ …

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം Read More