ഓ​പ്പ​റേ​ഷ​ൻ സൈ ​ഹ​ണ്ട് : കൊ​​​​ച്ചി​​​യി​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത് കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ

കൊ​​​​ച്ചി: ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ സൈ ​​​​ഹ​​​​ണ്ടി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ കൊ​​​​ച്ചി​​​യി​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ മൂ​​​​ന്നു​​​പേ​​​​രും കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍.ഏ​​​​ലൂ​​​​ര്‍ സ്വ​​​​ദേ​​​​ശി അ​​​​ഭി​​​​ഷേ​​​​ക് ബി​​​​ജു (21), വെ​​​​ങ്ങോ​​​​ല സ്വ​​​​ദേ​​​​ശി ഹാ​​​​ഫി​​​​സ് (21), എ​​​​ട​​​​ത്ത​​​​ല സ്വ​​​​ദേ​​​​ശി അ​​​​ല്‍​ത്താ​​​​ഫ് (21) എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. കൊ​​​​ച്ചി​​​​യി​​​​ല്‍ ത​​​​ട്ടി​​​​പ്പു​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ക​​​​ണ്ണി​​​​ക​​​​ളാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ചി​​​​രു​​​​ന്ന …

ഓ​പ്പ​റേ​ഷ​ൻ സൈ ​ഹ​ണ്ട് : കൊ​​​​ച്ചി​​​യി​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത് കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ Read More