അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഗ്രേസ് മാര്‍ക്ക് പുന:സ്ഥാപിക്കുന്നത്‌ സര്‍ക്കാര്‍ പരിഗണനയില്‍

നാഷണല്‍ സര്‍വീസ് സ്‌കീം(എന്‍.എസ്.എസ്) വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കു നല്‍കിയിരുന്ന ഗ്രേസ്മാര്‍ക്ക് പുന:സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ കോവിഡ് കാലത്ത് ഗ്രേസ്മാര്‍ക്ക് നല്‍കിയിരുന്നില്ല. ഈ വര്‍ഷം മാര്‍ക്ക് …

അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഗ്രേസ് മാര്‍ക്ക് പുന:സ്ഥാപിക്കുന്നത്‌ സര്‍ക്കാര്‍ പരിഗണനയില്‍ Read More

കേരളത്തിന് പുതിയതായി 485 നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകൾ

സംസ്ഥാനത്ത് നാഷണൽ സർവീസ് സ്‌കീം പ്രവർത്തനങ്ങൾക്ക് പുതിയതായി 485 യൂണിറ്റുകൾ കൂടി നടത്തുവാനുള്ള അനുമതി സംസ്ഥാന നാഷണൽ സർവീസ് സ്‌കീം കാര്യാലയത്തിനു ലഭിച്ചു. ഓരോ യൂണിറ്റും 75,000 രൂപ പ്രതിവർഷ പ്രവർത്തനങ്ങൾക്കു വേണ്ടി ലഭ്യമാകും. നിലവിൽ NSS ഗ്രാൻഡ് ലഭിക്കുന്ന 1828 …

കേരളത്തിന് പുതിയതായി 485 നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകൾ Read More

കാസർകോട്: ലഹരി വിരുദ്ധ പൊതു സദസ്

കാസർകോട്: ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി.എച്ച്. എസ്. ഇ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീം ലഹരി വിരുദ്ധ പൊതു സദസ് സംഘടിപ്പിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. രഘുനാഥന്‍ ക്ലാസെടുത്തു. വി.എച്ച്. എസ്. ഇ. പ്രിന്‍സിപ്പാള്‍ …

കാസർകോട്: ലഹരി വിരുദ്ധ പൊതു സദസ് Read More

ആദിവാസികള്‍ക്ക് സഹായ ഹസ്തവുമായി നാഷണല്‍ സര്‍വീസ് സ്‌കീം

പത്തനംതിട്ട : ട്രൈബല്‍ കോളനി നിവാസികള്‍ക്ക് സഹായ ഹസ്തവുമായി പത്തനംതിട്ട ജില്ല ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം. ജില്ലയിലെ ആങ്ങമൂഴി, മൂഴിയാര്‍, കൊക്കാത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ ട്രൈബല്‍ കോളനി നിവാസികള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ “തുണ” 2020 പരിപാടിയുടെ ഭാഗമായി അവശ്യവസ്തുക്കള്‍ …

ആദിവാസികള്‍ക്ക് സഹായ ഹസ്തവുമായി നാഷണല്‍ സര്‍വീസ് സ്‌കീം Read More

ജില്ലയിലാകെ 111 ടിവികള്‍ നല്‍കി എജ്യൂ ഹെല്‍പ്പ്

തൃശൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് കൈത്താങ്ങായി രൂപീകരിച്ച ഹയര്‍സെക്കന്ററിയുടെ നാഷണല്‍ സര്‍വ്വീസ് സ്‌കീമായ എജ്യൂ ഹെല്‍പ്പിന്റെ പ്രവര്‍ത്തനം ജില്ലയില്‍ പൂര്‍ത്തിയായി. ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടിവിലാപ്‌ടോപ്പ് അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. പദ്ധതിപ്രകാരം 111 ടിവികളാണ് ജില്ലയിലെ …

ജില്ലയിലാകെ 111 ടിവികള്‍ നല്‍കി എജ്യൂ ഹെല്‍പ്പ് Read More