ദേശീയ പ്രിൻസസ് ഡേയിൽ രാജകുമാരിയായി ഭാവന

കൊച്ചി: ദേശീയ പ്രിൻസസ് ഡേയിൽ മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഭാവന തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആരാധകരുടെ കമന്റുകള്‍ക്ക് ഭാവന മറുപടിയും നല്‍കുന്നുണ്ട്. എല്ലാ പെണ്‍കുട്ടികളിലുമുള്ള രാജകുമാരിയെ ആഘോഷിക്കുകയെന്നാണ് ഭാവന ക്യാപ്ഷൻ …

ദേശീയ പ്രിൻസസ് ഡേയിൽ രാജകുമാരിയായി ഭാവന Read More