അന്തക വിത്തുകളുടെ കാര്യത്തില്‍ ദേശീയ നയം രൂപീകരിക്കണം ; കിസാൻ സംഘ് നിവേദനം നല്‍കി
.ആലപ്പുഴ : നാഷണല്‍ ജിഎം പോളിസി രൂപീകരണം സംബന്ധിച്ച് പാർലമെന്റില്‍ ചർച്ച കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കിസാൻ സംഘിന്റെ നേതൃത്വത്തില്‍ കെ.സി.വേണുഗോപാല്‍ എം.പിയ്ക്ക് നിവേദനം നല്‍കി.സംസ്ഥാന പ്രസിഡന്റിന് വേണ്ടി സംസ്ഥാന സമിതി അംഗം സുധാകൈതാരം, ജില്ലാ പ്രസിഡന്റ് സാജൻ, ജില്ലാ ജനറല്‍ സെക്രട്ടറി …
അന്തക വിത്തുകളുടെ കാര്യത്തില്‍ ദേശീയ നയം രൂപീകരിക്കണം ; കിസാൻ സംഘ് നിവേദനം നല്‍കി Read More