ദേശീയ പഞ്ചായത്ത് അവാർഡിൽ കേരളത്തിന് 4 പുരസ്കാരം; അഭിമാനമെന്ന് എം ബി രാജേഷ്
തിരുവനന്തപുരം: 2023ലെ ദേശീയ പഞ്ചായത്ത് അവാർഡിൽ തിളക്കമാർന്ന നേട്ടവുമായി കേരളം. നാല് പ്രധാനപ്പെട്ട പുരസ്കാരങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വന്തമാക്കിയതെന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. കേന്ദ്രസർക്കാർ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ് ഡി ജി) …
ദേശീയ പഞ്ചായത്ത് അവാർഡിൽ കേരളത്തിന് 4 പുരസ്കാരം; അഭിമാനമെന്ന് എം ബി രാജേഷ് Read More