ടോള്‍ പിരിക്കാനുള്ള നീക്കം നിയമസഭയില്‍ സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള നീക്കം നിയമസഭയില്‍ സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയില്‍ ബജറ്റിന്മേല്‍ നടന്ന പൊതുചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്ബിയെ വരുമാനദായകമാക്കി മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്. ദേശീയപാതാ അഥോറിറ്റി മാതൃകയില്‍ കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ് …

ടോള്‍ പിരിക്കാനുള്ള നീക്കം നിയമസഭയില്‍ സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ Read More

2020- 21 ന്റെ ആദ്യ ആറു മാസ കാലയളവിൽ കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം പൂർത്തീകരിച്ചത് 3951 കിലോമീറ്റർ റോഡിന്റെ നിർമാണം

ന്യൂ ഡൽഹി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസക്കാലയളവിൽ (ഏപ്രിൽ -സെപ്റ്റംബർ ) കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം പണി പൂർത്തീകരിച്ചത് 3951 കിലോമീറ്റർ റോഡ്. കോവിഡ് 19 വെല്ലുവിളികൾക്കിടയിലും പ്രതിദിനം 21.60 കിലോമീറ്റർ റോഡിന്റെ പണിയാണ് പൂർത്തീകരിച്ചത്. …

2020- 21 ന്റെ ആദ്യ ആറു മാസ കാലയളവിൽ കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം പൂർത്തീകരിച്ചത് 3951 കിലോമീറ്റർ റോഡിന്റെ നിർമാണം Read More