ബാർബെല്‍ കഴുത്തില്‍ വീണതിനെ തുടർന്ന് കഴുത്ത് ഒടിഞ്ഞ് പവർലിഫ്റ്റിംഗ് വനിതാ കൗമാരതാരത്തിന് ദാരുണാന്ത്യം
രാജസ്ഥാനിലെ ബികാനറില്‍ ദേശീയ ഗെയിംസ് സ്വർണമേഡല്‍ ജേതാവായ പവർലിഫ്റ്റിംഗ് വനിതാ കൗമാരതാരത്തിന് പരിശീലനത്തിനിടെ ദാരുണാന്ത്യം . ജൂനിയർ നാഷണല്‍ ഗെയിംസ് സ്വർണമെഡല്‍ ജേതാവായ യഷ്തിക ആചാര്യയാണ് മരിച്ചത്. രാജസ്ഥാനിലെ ബികാനറില്‍ ഒരു ജിമ്മിലായിരുന്നു സംഭവം. യുവതാരം പരിശീലകനൊപ്പം ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെയാണ് …
ബാർബെല്‍ കഴുത്തില്‍ വീണതിനെ തുടർന്ന് കഴുത്ത് ഒടിഞ്ഞ് പവർലിഫ്റ്റിംഗ് വനിതാ കൗമാരതാരത്തിന് ദാരുണാന്ത്യം Read More