അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ ഉത്തര​വാദിത്തം ബാങ്കിനാണെന്ന് ശീ​യ ഉ​പ​ഭോ​ക്തൃ തര്‍​ക്ക​ പ​രി​ഹാ​ര ക​മ്മി​ഷ​ൻ ഉത്തരവ്

ന്യൂ​ഡ​ല്‍​ഹി: അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ പി​ഴ​വു​മൂ​ല​മ​ല്ല പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​തെ​ങ്കി​ല്‍ ഉത്തര​വാ​ദി​ത്തം ബാങ്കി​നാണെന്ന് ദേ​ശീ​യ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​ പ​രി​ഹാ​ര ക​മ്മി​ഷ​ൻ ഉത്തരവ്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നു​ള്ള ജെ​സ്ന ജോ​സി​ന് അ​നു​കൂ​ല​മാ​യി ജി​ല്ലാ, സം​സ്ഥാ​ന ഫോറങ്ങ​ള്‍ സമാന ഉത്തരവ് നൽകിയിരുന്നു. ഇതിനെ​തി​രേ എ​ച്ച്‌ഡി​എ​ഫ്സി ബാ​ങ്ക് നല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യാ​ണു …

അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ ഉത്തര​വാദിത്തം ബാങ്കിനാണെന്ന് ശീ​യ ഉ​പ​ഭോ​ക്തൃ തര്‍​ക്ക​ പ​രി​ഹാ​ര ക​മ്മി​ഷ​ൻ ഉത്തരവ് Read More