സ്വച്ഛ് ഭാരത് മിഷൻ പദ്ധതി: പരിശീലന പങ്കാളികളെ തെരഞ്ഞെടുക്കുന്നു

സ്വച്ച് ഭാരത് മിഷന്റെ (അർബൻ) 2.0 ഗാർബേജ് ഫ്രീ സിറ്റി ക്യാമ്പയിന്റെ ഭാഗമായി നഗര തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാഷണൽ കപ്പാസിറ്റി ബിൽഡിംഗ് ഫ്രെയിം വർക്കിന്  കേന്ദ്ര ഭവന- നഗര കാര്യ മന്ത്രാലയം രൂപം നൽകി.  ഇതിന്റെ ഭാഗമായി …

സ്വച്ഛ് ഭാരത് മിഷൻ പദ്ധതി: പരിശീലന പങ്കാളികളെ തെരഞ്ഞെടുക്കുന്നു Read More