ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷം​കൊ​ണ്ട് മി​നി​മം ബാ​ല​ന്‍​സ് പി​ഴ​യാ​യി രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍ പി​രി​ച്ചെ​ടു​ത്ത​ത് 8,000 കോ​ടി രൂപ

ന്യൂ​ഡ​ൽ​ഹി: മി​നി​മം ബാ​ല​ന്‍​സ് പി​ഴ​യാ​യി രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍ പി​രി​ച്ചെ​ടു​ത്ത​ത് കോ​ടി​ക​ൾ. 8,000 കോ​ടി രൂ​പ​യാ​ണ് രാ​ജ്യ​ത്തെ 12 പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍ ക​ഴി​ഞ്ഞ മൂ​ന്നു സാ​മ്പ​ത്തി​ക വ​ര്‍​ഷം​കൊ​ണ്ട് പി​രി​ച്ചെ​ടു​ത്ത​ത്. രാ​ജ്യ​ത്ത ഒ​ന്നാ​മ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) …

ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷം​കൊ​ണ്ട് മി​നി​മം ബാ​ല​ന്‍​സ് പി​ഴ​യാ​യി രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍ പി​രി​ച്ചെ​ടു​ത്ത​ത് 8,000 കോ​ടി രൂപ Read More

ഇന്ത്യക്കാര്‍ സ്വിസ് ബാങ്കിലിട്ടത് 20,700 കോടി; രണ്ട് വര്‍ഷം കൊണ്ട് മൂന്നിരട്ടി വര്‍ധന

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയ്ക്കിടയിലും ഇന്ത്യക്കാരായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സ്വിസ് ബാങ്ക് നിക്ഷേപം 20700 കോടി കവിഞ്ഞെന്ന് റിപ്പോര്‍ട്ട്. പതിമൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിക്ഷേപത്തുകയാണിത്. രണ്ട് വര്‍ഷക്കാലം കൊണ്ട് സ്വിസ് നിക്ഷേപത്തുക മൂന്നിരട്ടിയാകുകയായിരുന്നു. 17/06/21 വ്യാഴാഴ്ച പുറത്തു വന്ന സ്വിറ്റ്‌സര്‍ലന്‍ഡ് സെന്‍ട്രല്‍ …

ഇന്ത്യക്കാര്‍ സ്വിസ് ബാങ്കിലിട്ടത് 20,700 കോടി; രണ്ട് വര്‍ഷം കൊണ്ട് മൂന്നിരട്ടി വര്‍ധന Read More