അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ അയച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു

November 2, 2020

തൃശൂര്‍: വീട്ടമ്മയ്ക്കെതിരെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ വലപ്പാട് പോലീസ് കേസെടുത്തു. നാട്ടിക സ്വദേശി മുഹമ്മദ് അദീപിനെതിരെയാണ് കേസ്. പ്രതിയെ വലപ്പാട് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പരാതിക്കാരി തിരിച്ചറിഞ്ഞശേഷമാണ് കേസെടുത്തത്. അദീപിനെതിരെ വലപ്പാട് സ്റ്റേഷനിലും തൃശൂര്‍ സൈബര്‍ സെല്ലിലുമായി …