പിപിഇ കിറ്റിനടിയില്‍ നീന്തല്‍ വസ്ത്രം, നഴ്‌സിനെ സ്‌പോര്‍ട്‌സ് വസ്ത്രങ്ങളുടെ മോഡലാക്കി കമ്പനി
കോവിഡ് പോരാട്ടങ്ങളില്‍ രോഗികളുമായി അടുത്തിടപഴകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ പല പ്രതിരോധ സംവിധാനങ്ങളും ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം പിപിഇ കിറ്റാണ്. അടുത്തിടെ കനത്ത ചൂടിനെ തുടര്‍ന്ന് പുരുഷന്മാരുടെ കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടി സമയത്ത് പിപിഇ കിറ്റിന് അടിയില്‍ നീന്തല്‍ …
പിപിഇ കിറ്റിനടിയില്‍ നീന്തല്‍ വസ്ത്രം, നഴ്‌സിനെ സ്‌പോര്‍ട്‌സ് വസ്ത്രങ്ങളുടെ മോഡലാക്കി കമ്പനി Read More