ബിആര്‍ക് പ്രവേശനത്തിനുള്ള നാറ്റ ദേശീയ പരീക്ഷയ്ക്ക് അപേക്ഷിക്കാം
ബിആര്‍ക് പ്രവേശനത്തിനുള്ള ദേശീയ ആര്‍ക്കിടെക്ചര്‍ അഭിരുചിപരീക്ഷ ‘നാറ്റ’യ്ക്ക് (നാഷനല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍) അപേക്ഷിക്കാം. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന പരീക്ഷ ഏപ്രില്‍ 10നും ജൂണ്‍ 12നുമാണ്. ഇവയിലൊന്നു മാത്രമോ രണ്ടും കൂടിയോ എഴുതാം. രണ്ടും എഴുതിയാല്‍ മെച്ചമായ സ്‌കോര്‍ …
ബിആര്‍ക് പ്രവേശനത്തിനുള്ള നാറ്റ ദേശീയ പരീക്ഷയ്ക്ക് അപേക്ഷിക്കാം Read More