രാജ്യത്ത് ഉള്ളിവില വീണ്ടും റെക്കോര്‍ഡിലേക്കുയരുന്നു, രണ്ടാഴ്ച കൊണ്ട് നാലിരട്ടിയിലേറെ വർദ്ധന
മുംബൈ: രാജ്യത്ത് വീണ്ടും ഉള്ളിവില റെക്കോര്‍ഡിലേക്കുയരുന്നു. മഹാരാഷ്ട്രയില്‍ ക്വിന്റലിന് 970 രൂപയായിരുന്ന ഉള്ളിവില രണ്ട് ദിവസത്തിനിടയില്‍ 4500 രൂപയായി വര്‍ദ്ധിച്ചു. 4500 രൂപയാണ് ശനിയാഴ്ച (20/02/21)ത്തെ വില. വരും ദിവസങ്ങളില്‍ ഉള്ളിവില കൂടുതൽ കുതിച്ചുയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച്ച (16/02/21) 3600 …
രാജ്യത്ത് ഉള്ളിവില വീണ്ടും റെക്കോര്‍ഡിലേക്കുയരുന്നു, രണ്ടാഴ്ച കൊണ്ട് നാലിരട്ടിയിലേറെ വർദ്ധന Read More