അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതൃസഹോദര ഭാര്യ നര്‍മ്മദാബെന്‍ മോദി (80) കൊവിഡ് ബാധിച്ച് മരിച്ചു. 27/04/21 ചൊവ്വാഴ്ച അഹമ്മദാബാദ് സിവില്‍ ആശുപത്രിയിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പത്തു ദിവസം...
Read full story