പതിനഞ്ച്‌ ലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍

September 22, 2024

കോഴിക്കോട്‌: കോഴിക്കോട്‌ റെയില്‍വെ സ്‌റ്റേഷന്‌ സമീപം 481 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയിലായി. നരിക്കുനി കണ്ടോത്ത്‌പാറ സ്വദേശി മനയില്‍ തൊടുകയില്‍ മുഹമദ്‌ ഷഹ്വാന്‍, പുല്ലാളൂര്‍ പുനത്തില്‍ ഹൗസില്‍ മിജാസ്‌ പി. എന്നിവരാണ്‌ പിടിയിലായത്‌. വില്‍പനയ്‌ക്ക്‌ എത്തിച്ച ലഹരിവസ്‌തുവാണ്‌ പിടിച്ചെടുത്തത്‌. കോഴിക്കോട്‌ സിറ്റി …