കണ്ണൂർ ധർമ്മടത്ത് ഐസ്ക്രീം ബോംബ് പൊട്ടി വിദ്യാർത്ഥിക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. കളിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. പരിക്കേറ്റ നരിവയൽ സ്വദേശിയായ വിദ്യാർഥിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് നിന്ന് ഐസ്ക്രീം ബോംബ് കണ്ടെത്തി. 22/11/21 തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തൊട്ടടുത്ത …

കണ്ണൂർ ധർമ്മടത്ത് ഐസ്ക്രീം ബോംബ് പൊട്ടി വിദ്യാർത്ഥിക്ക് പരിക്ക് Read More