ജ്വല്ലറി കവർച്ചാ ശ്രമം ; ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ

കോഴിക്കോട്∙: കോഴിക്കോട് നരിക്കുനി എംസി ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നു കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതി ചാരിറ്റി പ്രവർത്തകൻ നിതിൻ നിലമ്പൂരും കൂട്ടാളികളും പിടിയിൽ. നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ എടത്തൊടി വീട്ടിൽ നിധിൻ കൃഷ്ണൻ (നിതിൻ നിലമ്പൂർ – 26), …

ജ്വല്ലറി കവർച്ചാ ശ്രമം ; ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ Read More

സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു

കോഴിക്കോട്: സിനിമ നാടക സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമ്മൽ (പാരീസ് ചന്ദ്രൻ) അന്തരിച്ചു. 66 വയസ്സായിരുന്നു. ദൃഷ്ടാന്തം, ചായില്യം, ബോംബെ മിഠായി, നഗരം, ബയോസ്കോപ്പ്, ഞാൻ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീതം പകർന്നിരുന്നു. നാടക സംഗീത രംഗത്ത് മികച്ച …

സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു Read More

പോത്തിനെ മോഷ്ടിച്ച് അറുത്തു വിറ്റിരുന്നയാള്‍ അറസ്റ്റില്‍

കോഴിക്കോട്: നരിക്കുനിയില്‍ പോത്തിനെ മോഷ്ടിച്ച് അറുത്തു വിറ്റിരുന്നയാള്‍ അറസ്റ്റില്‍. നരിക്കുനി ചെമ്പക്കുന്ന് താമസിക്കുന്ന കൂടത്തന്‍കണ്ടി ജാബിറിനെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇയാള്‍ താമരശ്ശേരി കെടവൂര്‍ ജുമാമസ്ജിദിനു മുന്നിലും നരിക്കുനി കുമാരസ്വാമി റോഡിലും ഇറച്ചിക്കടകള്‍ നടത്തിവരുകയാണ്. കഴിഞ്ഞദിവസം പടനിലം സ്വദേശി അഷ്‌റഫ് വളര്‍ത്തുന്ന …

പോത്തിനെ മോഷ്ടിച്ച് അറുത്തു വിറ്റിരുന്നയാള്‍ അറസ്റ്റില്‍ Read More