കാറിനടിയിൽ ഉറങ്ങിയ തെരുവു നായ്ക്കുട്ടിയെ തല്ലിക്കൊന്ന രണ്ടു പേർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു
മുംബൈ : മുംബൈ പനവേലിയിൽ റോഡരികിൽ നിർത്തിയിട്ട കാറിനടിയില്‍ ഉറങ്ങിക്കൊണ്ടിരുന്ന തെരുവ് നായ്ക്കുട്ടിയെ അകാരണമായി തല്ലിക്കൊന്ന രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. കാറുടമ ഇരുമ്പു വടി കൊണ്ട് നായ്ക്കുട്ടിയെ മര്‍ദ്ദിച്ച് കൊല്ലുന്ന വീഡിയോ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് കേസെടുത്തത്. …
കാറിനടിയിൽ ഉറങ്ങിയ തെരുവു നായ്ക്കുട്ടിയെ തല്ലിക്കൊന്ന രണ്ടു പേർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു Read More