കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വളര്‍ച്ച: കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 19 ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. ഇരുപത് വര്‍ഷം കൊണ്ട് 18.2 ലക്ഷം ഹെക്ടര്‍ സ്ഥാനത്തുണ്ടായിരുന്ന നാളികേര കൃഷി 21.09 ലക്ഷം ഹെക്ടര്‍ ആയി വര്‍ധിച്ചതായും മന്ത്രി അറിയിച്ചു. …
കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വളര്‍ച്ച: കേന്ദ്ര സര്‍ക്കാര്‍ Read More