ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിന്‍ മലനിരകളില്‍ ആദ്യമായി കാലുകുത്തിയ ഇന്ത്യന്‍ സൈനികരിലൊരാളായ കേണല്‍ നരേന്ദ്ര 'ബുള്‍' കുമാര്‍ (87) അന്തരിച്ചു. വ്യാഴാഴ്ച(31/12/2020) ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച്‌ ആന്റ് റഫറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം....
Read full story