
റിപ്പോര്‍ട്ട്
മയക്കുമരുന്ന് കേസിൽ പ്രമുഖ ഹാസ്യതാരം ഭാര്‍തി സിങ്ങും ഭര്‍ത്താവും അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
November 22, 2020
മുംബൈ: മയക്കുമരുന്ന് ഉപയോഗിച്ച കേസിൽ പ്രമുഖ ഹാസ്യതാരം ഭാര്‍തി സിങ്ങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിമ്പാച്ചിയയെയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം 22-11-2020 ഞായറാഴ്ച രാവിലെയാണ്...
Read full story

