അഭയാ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ലോകായുക്ത സിറിയക് ജോസഫ് ഇടപെട്ടിട്ടുണ്ടെന്ന് കെ ടി ജലീൽ

തിരുവനന്തപുരം: ലോകായുക്തക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനങ്ങളുമായി കെ.ടി ജലീല്‍ എം.എല്‍.എ. അഭയാ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ലോകായുക്ത സിറിയക് ജോസഫ് ഇടപെട്ടിട്ടുണ്ടെന്നും ഇരിക്കുന്ന സ്ഥാനത്തോട് ബഹുമാനം ഉണെങ്കിൽ അദ്ദേഹം രാജിവക്കണമെന്നും ജലീല്‍ പറഞ്ഞു. “രാജ്യത്തെ ഞെട്ടിച്ച കൊലയായിരിന്നു സിസ്റ്റര്‍ അഭയയുടേത്. ഈ കേസിലെ …

അഭയാ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ലോകായുക്ത സിറിയക് ജോസഫ് ഇടപെട്ടിട്ടുണ്ടെന്ന് കെ ടി ജലീൽ Read More