തൊടുപുഴ: മറയൂരില്‍ ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന പോലീസുകാരന്‍ അജീഷ്‌ പോള്‍ അപകടനില തരണം ചെയ്‌തെങ്കിലും ഐസിയുവില്‍ തുടരുകയാണ്‌ ആശുപത്രി വിട്ടാലും ദീര്‍ഘനാള്‍ ചികിത്സ തുടരേണ്ടി വരും. അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്രെടുക്കും. 2021 മെയ്‌ 31 തിങ്കളാഴ്‌ച ലോക്ക്‌ഡൗണ്‍ പരിശോധനക്കിടെയാണ്‌...
Read full story
മറയൂർ: മറയൂർ അതിർത്തിയിൽ തമിഴ്നാട് ഉദുമൽപേട്ടയിൽ അർധരാത്രി കതകു തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ ഗൃഹനാഥനെ കുത്തി വീഴ്ത്തിയതിന് ശേഷം വീട്ടമ്മയെ കെട്ടിയിട്ട് 44 പവനും ഒന്നര ലക്ഷം രൂപയും കവർന്നു. ബോധിപ്പെട്ടി അണ്ണാനഗർ റിട്ട: വൈദ്യുതി ഉദ്യോഗസ്ഥൻ രാജഗോപാലും (70)...
Read full story