റിപ്പോര്‍ട്ട്
പുതുച്ചേരി: പുതുച്ചേരി കോണ്‍ഗ്രസില്‍ കൂട്ടരാജി. അഞ്ച്‌ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുള്‍പ്പെട 13 പേരാണ്‌ രാജി വെച്ചിരിക്കുന്നത്‌. തുടര്‍ന്ന്‌ അവര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി. മുന്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനും മന്ത്രിസഭയിലെ രണ്ടാമനുമായ അറുമുഖം നമശിവായത്തിന്‍റെ...