നരേന്റെ നരകാസുരൻ എത്തുന്നു
കാർത്തിക് നരൻ നായകനാവുന്ന നരകാസുരൻ എന്ന ചിത്രം ഒ ടി ടി റിലീസിന് ഒരുങ്ങുന്നു. പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ചിത്രത്തിൻറെ ട്രെയിലറിന് മികച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത്, അരവിന്ദ് …
നരേന്റെ നരകാസുരൻ എത്തുന്നു Read More