ബംഗാളില്‍ വീണ്ടും ഇഡിയുടെ വേട്ട: നാരദ ഒളിക്യാമറ കേസില്‍ രണ്ട് മന്ത്രിമാര്‍ക്കെതിരേ കുറ്റപത്രം
കൊല്‍ക്കത്ത: നാരദ ഒളിക്യാമറ കേസില്‍ പശ്ചിമ ബംഗാളിലെ രണ്ടു മന്ത്രിമാരെയടക്കം പ്രതിചേര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ. മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ …
ബംഗാളില്‍ വീണ്ടും ഇഡിയുടെ വേട്ട: നാരദ ഒളിക്യാമറ കേസില്‍ രണ്ട് മന്ത്രിമാര്‍ക്കെതിരേ കുറ്റപത്രം Read More