മത്സര വിഭാഗത്തില്‍ പകുതിയും നവാഗതരുടെ ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന ചിത്രങ്ങളില്‍ പകുതിയിലേറെയും ഒരുക്കിയത് നവാഗത സംവിധായകര്‍.നാലു ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പടെ തുര്‍ക്കി,ഇറാന്‍ , ഇസ്രയേല്‍ ,ബോളിവിയ,വിയറ്റ്‌നാം തുടങ്ങി പതിനൊന്നു രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉൾപ്പെടുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് ,ലിജോജോസ് …

മത്സര വിഭാഗത്തില്‍ പകുതിയും നവാഗതരുടെ ചിത്രങ്ങള്‍ Read More

രാജ്യാന്തര ചലച്ചിത്രമേള: മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് രണ്ട് സിനിമകള്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാം രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേക്കു മലയാളത്തില്‍നിന്നു മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ്, ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകള്‍ തെരഞ്ഞെടുത്തു. സംവിധായകന്‍ ശരത് ചെയര്‍മാനും …

രാജ്യാന്തര ചലച്ചിത്രമേള: മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് രണ്ട് സിനിമകള്‍ Read More

മമ്മുട്ടിയുടെ നൻപകൽ നേരത്ത് മയക്കം:ചിത്രീകരണം പൂർത്തിയായി.

മെഗാസ്റ്റാർ മമ്മൂട്ടിയും രമ്യ പാണ്ഡ്യനും നായികാ നായകന്മാരാകുന്ന ലിജോ ജോസ് പൊല്ലിശ്ശേരിയുടെ പുതിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കന്യാകുമാരിയിൽ ആരംഭിച്ച ചിത്രീകരണം കഴിഞ്ഞദിവസം പഴനിയിൽ വച്ചാണ് പൂർത്തിയായത്. മമ്മൂട്ടിയുടെ പുതിയ …

മമ്മുട്ടിയുടെ നൻപകൽ നേരത്ത് മയക്കം:ചിത്രീകരണം പൂർത്തിയായി. Read More