
റിപ്പോര്‍ട്ട്
‘നഷ്ടപരിഹാരം കെട്ടിവയ്ക്കാൻ വൈകി’; ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക വാഹനമുള്‍പ്പടെ ജപ്തി ചെയ്യാൻ ഉത്തരവ്
By ന്യൂസ് ഡെസ്ക്
•
July 31, 2021
പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവ്. ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യർ ഐഎഎസിന്റെ ഔദ്യോഗിക വാഹനമടക്കം ഇരുപത്തിമൂന്ന് വാഹനങ്ങൾ ജപ്തി ചെയ്ത് വിൽക്കാനാണ് പത്തനംതിട്ട സബ് ജഡ്ജ് എം ഐ ജോൺസൺ ഉത്തരവിട്ടിരിക്കുന്നത്. പത്തനംതിട്ട...
Read full story

