പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

ഇസ്ലാമാബാദ്: പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് പിടിയിലായ യുവാവിനെ ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് തല്ലിക്കൊന്നു. തെരുവിലൂടെ നഗ്നനാക്കി വലിച്ചിഴച്ചശേഷമാരുന്നു അതിക്രൂര കൊലപാതകം. പഞ്ചാബ് പ്രവിശ്യയിലെ നങ്കാന സാഹിബ് ജില്ലയില്‍ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ മുഹമ്മദ് വാരിസാ (35) ണു കൊല്ലപ്പെട്ടത്. ഖുര്‍ആനെ …

പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു Read More