നെടുമങ്ങാട്: മകന്റെ മര്‍ദ്ദനമേറ്റ് വയോധിക മരിച്ചു. കരകുളം കലാഗ്രാമം മേലവറത്തല വീട്ടില്‍ നന്ദിനി (72) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ഷിബു(48)അറസ്റ്റിലായി. കഴിഞ്ഞ് ദിവസം രാത്രി പതിനൊന്നരമണിയോടെ മദ്യപിച്ചെത്തിയ മകന്‍ അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. അടുത്ത...
Read full story


