വ്യവസായ പാർക്കുമായി മമതയും സിംഗൂരിലേക്ക് , വിമർശനവുമായി സിപിഎമ്മും ബിജെപിയും
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പതിറ്റാണ്ടുകൾ നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ചത് സിംഗൂരിലും നന്ദീ ഗ്രാമിലും തുടങ്ങിയ പ്രക്ഷോഭ ങ്ങളായിരുന്നു. സിംഗൂരിൽ ടാറ്റയുടെ നാനോ കാർ കമ്പനിക്കു വേണ്ടിയും നന്ദീഗ്രാമിൽ ഒരു കെമിക്കൽ ഹബ്ബിനു വേണ്ടിയും ബുദ്ധദേവ് ഭട്ടാചാര്യയുടെ സർക്കാർ കൃഷിഭൂമി ഏറ്റെടുക്കാൻ …
വ്യവസായ പാർക്കുമായി മമതയും സിംഗൂരിലേക്ക് , വിമർശനവുമായി സിപിഎമ്മും ബിജെപിയും Read More