കാമുകനെ കൊ​ല​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം : മൃ​ത​ദേ​ഹ​ത്തെ വി​വാ​ഹം ചെ​യ്ത് പെ​ൺ​കു​ട്ടി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡി​ല്‍ സാ​ക്ഷം(20) എ​ന്ന യു​വാ​വി​നെ​ കാ​മു​കി​യു​ടെ കു​ടും​ബം ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​. കാ​മു​കി അ​ഞ്ച​ലി​ന്‍റെ പി​താ​വും സ​ഹോ​ദ​ര​ന്‍​മാ​രും ചേ​ര്‍​ന്ന് യു​വാ​വി​നെ മ​ര്‍​ദി​ച്ച ശേ​ഷം വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. സാ​ക്ഷ​ത്തി​ന്‍റെ ശ​വ​സം​സ്‌​കാ​ര​ത്തി​നെ​ത്തി​യ അ​ഞ്ച​ല്‍ മൃ​ത​ദേ​ഹ​ത്തി​ല്‍ മ​ഞ്ഞ​ള്‍ പു​ര​ട്ടി കു​ങ്കു​മം തൊ​ട്ട് ഇ​യാ​ളെ വി​വാ​ഹം …

കാമുകനെ കൊ​ല​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം : മൃ​ത​ദേ​ഹ​ത്തെ വി​വാ​ഹം ചെ​യ്ത് പെ​ൺ​കു​ട്ടി Read More

ഖലിസ്ഥാൻ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവ് മഹാരാഷ്ട്രയിൽ അറസ്റ്റിൽ

മുംബൈ: ഖലിസ്ഥാൻ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവ് മഹാരാഷ്ട്രയിൽ അറസ്റ്റിൽ. പഞ്ചാബിലെ ശ്രീ മുഖ്‌സർ സാഹിബ് ജില്ലക്കാരനായ ഗുർപിന്ദർ സിംഗ് (37) ആണ് അറസ്റ്റിലായത്. നാന്ദേഡ് ജില്ലയിൽ പഞ്ചാബ് പോലീസും മഹാരാഷ്ട്ര പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇയാൾ പിടിയിലായത്. ഖാലിസ്ഥാൻ സിന്ദാബാദ് …

ഖലിസ്ഥാൻ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവ് മഹാരാഷ്ട്രയിൽ അറസ്റ്റിൽ Read More